അധ്യാപക ഒഴിവ്


കാസര്‍കോട്: കളനാട് ഓള്‍ഡ് ഗവണ്‍മെന്റ് എല്‍പി സ്‌കൂളില്‍ എല്‍ പി എസ് എ മലയാളം തസ്തികയിലേക്കുള്ള കൂടിക്കാഴ്ച ജനുവരി 23 ന് രാവിലെ 11 ന് സ്‌കൂള്‍ ഓഫീസില്‍ നടക്കും.
മാലിദ്വീപിലെ വിദ്യാഭ്യാസ മന്ത്രാലയത്തില്‍ അറബിക്, ഖുര്‍ആന്‍ അധ്യാപകരുടെ 300 ഓളം ഒഴിവുകളുണ്ട്. അറബിക്, ഖുര്‍ആന്‍ വിഷയങ്ങളില്‍ ബിരുദവും ഇംഗ്ലീഷ് ഭാഷയില്‍ പ്രാവീണ്യവുമാണ് യോഗ്യത. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് 65,000 രൂപ അടിസ്ഥാന ശമ്പളം ലഭിക്കും. നോര്‍ക്ക വഴി തിരുവനന്തപുരത്ത് ജനുവരി 24 വരെയാണ് റിക്രൂട്ട്‌മെന്റ്. കൂടുതല്‍ വിവരങ്ങള്‍ ംംം. ിീൃസമൃീീെേ.ീൃഴ ല്‍ ലഭിക്കും.

Post a Comment

0 Comments