പാന്‍മസാല പിടികൂടി ഒരാള്‍ അറസ്റ്റില്‍


ബേക്കല്‍: പള്ളിക്കര കോട്ടക്കുന്നില്‍ നിന്ന് നിരോധിത പാന്‍മസാല ഉല്‍പ്പന്നങ്ങള്‍ പിടികൂടി.
ഇതര സംസ്ഥാനക്കാരനും കോട്ടക്കുന്നിലെ താമസക്കാരനുമായ സുനില്‍ ചൗഹാന്റെ കയ്യില്‍ നിന്നാണ് ഇവ പിടിച്ചെടുത്തത്. വില്‍പ്പനയ്ക്കായി സംഭരിച്ചതാണെന്ന് പോലീസ് പറഞ്ഞു. ബേക്കല്‍ എസ്‌ഐ പി.അജിത് കുമാറിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയിലാണ് ഇവ പിടികൂടിയത്.

Post a Comment

0 Comments