പൗരത്വ ഭേദഗതി നിയമം; പ്രതിഷേധ സദസ്സ് നടത്തി


കോളംകുളം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ കോളംകുളം ഇ എം എസ് സ്മാരക വായനശാല ആന്റ് ഗ്രന്ഥാലയം പ്രതിഷേധ സദസ്സ് നടത്തി.
റബ്‌കോ ഡയറക്ടര്‍ പാറക്കോല്‍ രാജന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് പി എന്‍ രാജ്‌മോഹന്‍ അധ്യക്ഷനായി. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ഏ ആര്‍ സോമന്‍ സംസാരിച്ചു. സെക്രട്ടറി ഇ വി അനുഷ സ്വാഗതവും എ ഡി പ്രസാദ് നന്ദിയും പറഞ്ഞു.

Post a Comment

0 Comments