കോണ്‍ക്രീറ്റ് ചെയ്ത എം.ജി.റോഡ് കട്ട് റോഡ് തുറന്ന് കൊടുത്തു


മുളിയാര്‍: മുളിയാര്‍ ഗ്രാമപഞ്ചായത്ത് എന്‍.ആര്‍.ഇ.ജി. പദ്ധതി പ്രകാരം കോണ്‍ക്രീറ്റ് ചെയ്ത മല്ലം വാര്‍ഡിലെ എം.ജി.റോഡ് കട്ട് റോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഖാലിദ് ബെള്ളിപ്പാടി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗം അനീസ മന്‍സൂര്‍ മല്ലത്ത് അധ്യക്ഷത വഹിച്ചു.
കെ.ബി. മുഹമ്മദ് കുഞ്ഞി, ഷെരീഫ് കൊടവഞ്ചി, ബി.സി. കുമാരന്‍, പ്രകാശ് റാവു,കൃഷ്ണന്‍ ചേടിക്കാല്‍, മാധവന്‍ നമ്പ്യാര്‍, ബി.എം. അഷ്‌റഫ്, ഐത്തപ്പ അമ്മങ്കോട്, ഹമീദ് മല്ലം, പൊന്നപ്പന്‍, ഷെഫീഖ് മൈക്കുഴി, രാഘവന്‍ തെക്കെപ്പള്ള, എം.ഗോപാലന്‍ നായര്‍, ചന്ദു നായര്‍, ഭാസ്‌കരന്‍ നായര്‍,പ്രജിത്, ഗൗരി നമ്പ്യാര്‍, ലുക്‌സാന, നവീന്‍ ക്രിസ്ത എന്‍.ആര്‍. ഇ.ജി. ജീവനക്കാരായ ഷിജിത്,പ്രസാദ് പ്രസംഗിച്ചു. എ.വേണുകുമാര്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു.

Post a Comment

0 Comments