ഭാരവാഹികളെ തെരഞ്ഞെടുത്തുകാഞ്ഞങ്ങാട്: കേരള സീനിയര്‍ സിറ്റിസണ്‍ ഫോറം വാര്‍ഷികയോഗം 17 അംഗ ഭരണസമിതിയെ തെരഞ്ഞെടുത്തു. 80 വയസ്സ് തികഞ്ഞ മുതിര്‍ന്ന പൗരന്‍മാരായ കെ.ദാമോദരന്‍നായര്‍, കെ.എന്‍.കേശവനുണ്ണി മാസ്റ്റര്‍, ടി.പി.കുമാരന്‍ എന്നിവരെ മുന്‍ പ്രസിഡന്റ് എം.നാരായണന്‍ മാസ്റ്റര്‍ പൊന്നാട അണിയിച്ച് ആദരിച്ചു.

Post a Comment

0 Comments