കാസര്‍കോട്: പി.എഫ്.ആര്.ഡി.എ.ബില്‍ പിന്‍വലിക്കുക , പങ്കാളിത്ത പെന്ഷന് പദ്ധതി ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് കേന്ദ്ര സംസ്ഥാന ജീവനക്കാരും അദ്ധ്യാപകരും പൊതുമേഖലാ ജീവനക്കാരും സംയുക്തമായി നാളെ നടത്തുന്ന രാജ്ഭവന് മാര്‍ച്ചിന്റെ ഭാഗമായി കാസര്‍കോട് ജില്ലയില്‍ കാസര്‍കോട് ഹെഡ് പോസ്റ്റോ ഫീസ് മാര്‍ച്ച് നടത്തുന്നു.
രാവിലെ 11 മണിക്ക് പുതിയ ബസ്റ്റാന്റില്‍ നിന്നും കാസര്‍കോട് ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ച് പുറപ്പെ ടും.
0 Comments