ടെണ്ടര്‍ ക്ഷണിച്ചു


പരപ്പ: പരപ്പ ബ്ലോക്കിലെ പൂടംകല്ല് താലൂക്ക് ആശുപത്രിയില്‍ ആശുപത്രി വികസന സമിതി മുഖാന്തിരം കട്ടില്‍, ബെഡ് സൈഡ് ലോക്കര്‍ തുടങ്ങിയവ വാങ്ങുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ഫോണ്‍ 0467 2224737.
പരപ്പ ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന താലൂക്ക് ആശുപത്രി ലാബ് റീ ഏജന്റു വാങ്ങല്‍ എന്ന പ്രോജക്ടിന്റെ ഭാഗമായി ആശുപത്രിയില്‍ നിലവിലുളള ഹെമറ്റോളജി അനലൈസര്‍, ഓട്ടോമാറ്റിക് അനൈലൈസര്‍, മോബൈല്‍ മോര്‍ച്ചറി ഫ്രീസര്‍ വാങ്ങുന്നതിനുംടെണ്ടര്‍ ക്ഷണിച്ചു. ഫോണ്‍ 0467 2224737.

Post a Comment

0 Comments