റോഡില്‍ ബഹളംവെച്ചയാള്‍ അറസ്റ്റില്‍


രാജപുരം: ലഹരിക്കടിമപ്പെട്ടു റോഡില്‍ ബഹളംവെച്ചയാള്‍ അറസ്റ്റില്‍.
പനത്തടി കുണ്ടുപ്പള്ളി റാണിപുരം ഹൗസിലെ കെ.രാജേഷിനെ (30) യാണ് രാജപുരം എസ്‌ഐ കെ.കൃഷ്ണന്‍ അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ചയാണ് ഇയാള്‍ പാണത്തൂര്‍ അയ്യപ്പ ക്ഷേത്രത്തിന് മുന്‍വശത്തെ റോഡില്‍ ബഹളമുണ്ടാക്കിയത്.

Post a Comment

0 Comments