കാഞ്ഞങ്ങാട്: രണ്ടുദിവസങ്ങളിലായി നടന്ന മഡിയന്‍ സത്യകഴകം കണ്ണച്ചന് വീട് കളിയാട്ട മഹോത്സവം സമാപിച്ചു.
ഉത്സവത്തിന്റെ ഭാഗമായി അഞ്ചണങ്ങംഭൂതം, രക്തജാതന്‍, ചാമുണ്ഡി, വിഷ്ണുമൂര്‍ത്തി മുളവന്നൂര്‍ ഭഗവതി എന്നീ തെയ്യങ്ങളും കെട്ടിയാടി. കളിയാട്ട മഹോത്സവത്തിന് പങ്കാളികളാകാന്‍ നൂറുകണക്കിന് ഭക്തജനങ്ങള്‍ ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നു തുടര്‍ന്ന് അന്നദാനവും നടന്നു.
0 Comments