രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു


കാസര്‍കോട്: റോഡ് സുരക്ഷവാരത്തോടനുബന്ധിച്ച് കാസര്‍കോട് മോട്ടോര്‍ വാഹന വകുപ്പിന്റെയും റോഡ് സുരക്ഷ അതോറിറ്റിയുടെയും രുധിരസേന കാസര്‍കോടിന്റെയും കാസര്‍കോട് ജനറല്‍ ആശുപത്രി രക്ത ബാങ്കിന്റെയും ആഭിമുഖ്യത്തില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
രക്തദാനത്തിലൂടെ പരസ്പരമുള്ള സൗഹൃദം വളര്‍ത്തിയെടുക്കണമെന്നും കാസര്‍കോട് ജില്ലയിലെ ജനങ്ങള്‍ രക്തദാന ക്യാമ്പുകളോട് മികച്ച രീതിയിലാണ് പ്രതികരിക്കുന്നതെും് ക്യാമ്പ് ഉദ്ഘാടനം ചെയ്ത് ് ജില്ലാ കളക്ടര്‍ ഡോ.ഡി സജിത് ബാബു പറഞ്ഞു.

Post a Comment

0 Comments