സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം


കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം.
സര്‍വ്വകലാശാല അംഗീകരിച്ച കോഴ്‌സുകളില്‍ പഠിക്കുന്ന കാഞ്ഞങ്ങാട് ബ്ലോക്ക് പരിധിയില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥികള്‍ ജനുവരി 27 നകം അപേക്ഷിക്കണം.വിശദ വിവരങ്ങള്‍ കാഞ്ഞങ്ങാട് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ നിന്ന് ലഭിക്കും.

Post a Comment

0 Comments