വിവാഹിതരായി


നീലേശ്വരം : പടിഞ്ഞാറ്റംകൊഴുവല്‍ ലക്ഷ്മി നിവാസിലെ പി.ഗംഗാധരന്‍ നായരുടെയും പി.ഉമാദേവിയുടെയും മകന്‍ ഉജീഷും പയ്യന്നൂര്‍ കുഞ്ഞിമംഗലം കണ്ടന്‍കുളങ്ങര കൊളിയാട്ട് ഹൗസിലെ പ്രേംനാഥിന്റെയും പ്രസന്ന പ്രേംനാഥിന്റെയും മകള്‍ നിമിഷയും വിവാഹിതരായി.

Post a Comment

0 Comments