കാഞ്ഞങ്ങാട്: മഡിയന്‍ കേക്കടവന്‍ തറവാട് കളിയാട്ടം 18, 19 തീയതികളില്‍ നടക്കും.
18 ന് രാത്രി 7 മണിക്ക് തിടങ്ങല്‍, അടയാളംകൊടുക്കല്. എട്ടിന് കാര്‍ന്നോന്‍ ദൈവം തുടര്‍ന്ന് വിഷ്ണുമൂര്ത്തിയുടെ കുളിച്ചുതോറ്റം, മോന്തിക്കോലം. രാത്രി 12.30 ന് മാഞ്ഞാളി അമ്മയുടെ പുറപ്പാട്. 19 ന് രാവിലെ 11 മണിക്ക് രക്തചാമുണ്ഡി തുടര്‍ന്ന് നടയില്‍ ഭഗവതി വിഷ്ണുമൂര്‍ത്തി എന്നിവ കെട്ടിയാടും. തുടര്‍ന്ന് ശ്രീപടിഞ്ഞാറ്റ ചാമുണ്ഡി അമ്മയുടെ പുറപ്പാട്. വൈകുന്നേരം 6. 30 ന് വിളക്കിലരിയോടെ സമാപനം.
0 Comments