കാഞ്ഞങ്ങാട് : ജനുവരി 8 ന് ഐക്യ ട്രേഡ് യൂണിയന് നേതൃത്വത്തില്‍ നടക്കുന്ന അഖിലേന്ത്യാ പണിമുടക്കിന്റെ ഭാഗമായി വ്യാപാരസ്ഥാപനങ്ങള്‍, തൊഴിലിടങ്ങള്‍ എന്നിവ സന്ദര്‍ശിച്ച് സംയുക്ത സമരസമതി പ്രവര്‍ത്തകര്‍ ലഘുലേഖ വിതരണം ചെയ്തു.
സിഐടിയു സംസ്ഥാന കമ്മറ്റിയംഗം കാറ്റാടി കുമാരന്, കരീം കുശാല്‍നഗര്‍, ഡി.വി അമ്പാടി, പി. മനോജ്, സി. കെ. കൃഷ്ണന്, എം. ആര്. ദിനേശന്, കെ. നീധിഷ്, ആര്. എസ്.അഷീഷ്, ജിതിന്‍രാജ്, പി. നിധിന് എന്നിവര്‍ സ്ക്വാഡ്പ്രവര്ത്തനങ്ങള്ക്ക് നേതൃത്വം നല്കി.
0 Comments