പോളിയോ തുള്ളിമരുന്ന് വിതരണോദ്ഘാടനം


കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് നഗരസഭാതല പോളിയോ തുള്ളിമരുന്ന് വിതരണോദ്ഘാടനം കാഞ്ഞങ്ങാട് റോട്ടറി ക്ലബ്ബുമായി സഹകരിച്ച് ബസ്റ്റാ ന്‍ഡില്‍ തയ്യാറാക്കിയ ബൂത്തില്‍ നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ഗംഗാരാധാകൃഷ്ണന്‍ നിര്‍വ്വഹിച്ചു.
റോട്ടറി അസിസ്റ്റന്റ് ഗവര്‍ണര്‍ രാജേഷ് കമ്മത്ത്, സെക്രട്ടറി രാധാകൃഷ്ണന്‍, റോട്ടറി മുന്‍ പ്രസിഡണ്ടുമാരായ എം വിനോദ്, എന്‍ സുരേഷ്, രഞ്ജിത് സി നായര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ മുരളീധരന്‍, പി വി ബാലന്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്‌സ് രത്‌ന എന്നിവര്‍ സംസാരിച്ചു.

Post a Comment

0 Comments