അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവ്


കാസര്‍കോട്: കാസര്‍കോട് എല്‍.ബി.എസ് എഞ്ചിനീയറിങ് കോളേജില്‍ ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ഒഴിവുള്ള അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്കുള്ള കൂടിക്കാഴ്ച ജനുവരി 13 ന് രാവിലെ 11 ന് കോളേജ് ഓഫീസില്‍ നടക്കും.
പി.എച്ച്.ഡി യൊ ഫസ്റ്റ് ക്ലാസ്സോടുകൂടിയ എം.ടെക്കോ ഉള്ളവര്‍ക്ക് കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം. ഫോണ്‍: 04994 250290, 04994251566.

Post a Comment

0 Comments