സാക്ഷ്യപത്രം ഹാജരാക്കണം


കാഞ്ഞങ്ങാട്: ഉദുമ ഗ്രാമപഞ്ചായത്തില്‍ നിന്നും അഗതി,വിധവ പെന്‍ഷന്‍ കൈപ്പറ്റുന്ന 60 വയസിന് താഴെയുള്ളവര്‍ ജനുവരി 31 നകം പുനര്‍ വിവാഹിതയല്ല എന്ന് തെളിയിക്കുന്ന സാക്ഷ്യപത്രം പഞ്ചായത്തില്‍ ഹാജരാക്കണം.

Post a Comment

0 Comments