പ്ലാസ്റ്റിക്ക് ഉപയോഗിച്ചാല്‍ പിഴ


എളേരി: ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് പരിധിയില്‍ പ്ലാസ്റ്റിക് വസ്തുക്കള്‍ സൂക്ഷിക്കുകയും വില്‍പന നടത്തുകയും ചെയ്താല്‍ 10,000 രൂപ മുതല്‍ പിഴ ഈടാക്കും.
തുടര്‍ന്നുള്ള നിയമലംഘനങ്ങള്‍ക്ക് 25000 രൂപ, 50000 രൂപ എന്ന നിരക്കില്‍ പിഴ ചുമത്തുമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

Post a Comment

0 Comments