പ്രതിഷ്ഠാദിന മഹോത്സവം


കാഞ്ഞങ്ങാട്: ഗുരുവന്നൂര്‍ കുറുന്തൂര്‍ ശ്രീ ദുര്‍ഗ്ഗാ പരമേശ്വരി ക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവം ഫെബ്രുവരി 11, 12 തീയ്യതികളില്‍ നടക്കും.
ഫെബ്രുവരി 11 ന് വിവിധ താന്ത്രിക പൂജാദികര്‍മ്മങ്ങള്‍. 12 ന് ഉച്ചയ്ക്ക് വനിത പൂരക്കളി, അന്നദാനം.രാത്രി 8 മണിക്ക് ശ്രീഭൂതബലി തിടമ്പ് നൃത്തം.
രാത്രി 9 മണിക്ക് തിരുവനന്തപുരം ഒരുമ നടകപുരയുടെ നാടകം ചെറിയ കുടുംബവും വലിയ മനുഷ്യരും. ഫെബ്രുവരി 13 ന് കുംഭസംക്രമം. ഉച്ചയ്ക്ക് വനിത കോല്‍ക്കളി, അന്നദാനം.

Post a Comment

0 Comments