പുനര്‍ ഉല്‍പ്പന്ന മാതൃക


കാസര്‍കോട്: ഉപയോഗ ശൂനമായ വസ്ത്രങ്ങളില്‍ നിന്നും ഉപയോഗ യോഗ്യമായ ചവിട്ടികള്‍ പ്രദര്‍ശിപ്പിച്ച് ഹരിതകേരള മിഷന്റെ സ്റ്റാള്‍.
പ്ലാസ്റ്റിക്ക് നിരോധിച്ച സാഹചര്യത്തില്‍ പാളകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച പാത്രങ്ങളും സ്പൂണുകളും ടാഗുകളും തൊപ്പികളും പ്രദര്‍ശിപ്പിച്ച് യുവ എഞ്ചിനീയര്‍മാരും ഇടം പിടിച്ചു. സംസ്ഥാനതല പരിപാടികളുടെ ബ്രോഷറുകളും പുസ്തകങ്ങളും സ്റ്റാളില്‍ നിരത്തി.

Post a Comment

0 Comments