അമേരിക്കക്ക് വീണ്ടും മുന്നറിയിപ്പ്


ടെഹ്‌റാന്‍: അമേരിക്കയ്ക്ക് തിരിച്ചടി നല്‍കുമെന്ന് മുന്നറിയിപ്പുമായി ഇറാന്‍.
അമേരിക്ക കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ അതിന് തക്കതായ ശിക്ഷ നേരിടേണ്ടി വരുമെന്ന് ഇറാന്‍ പ്രസിഡണ്ട് ഹസ്സന്‍ റൂഹാനി മുന്നറിയിപ്പ് നല്‍കി. ഇറാഖിലെ യു.എസിന്റെ സൈനിക താവളങ്ങള്‍ക്കുനേരെ ഇറാന്‍ മിസൈലാക്രമണം നടത്തിയതിനു പിന്നാലെയായിരുന്നു റൂഹാനിയുടെ പ്രതികരണം.
അവര്‍ വിവേകമുള്ളവരാണെങ്കില്‍ ഈ അവസരത്തില്‍ അവരുടെ ഭാഗത്തുനിന്നു തുടര്‍ നടപടികളുണ്ടാവില്ല.' റൂഹാനി പറഞ്ഞു.

Post a Comment

0 Comments