കുട്ടിക്ക് സ്‌കൂട്ടി: ഉടമ കുടുങ്ങി


നീലേശ്വരം: കുട്ടി ഡ്രൈവര്‍ക്ക് ഓടിക്കാന്‍ സ്‌കൂട്ടി നല്‍കിയ ആര്‍സി ഉടമയ്‌ക്കെതിരെ നീലേശ്വരം പോലീസ് കേസെടുത്തു.
ഇന്നലെ നീലേശ്വരം മാര്‍ക്കറ്റ് ജംഗ്ഷനില്‍ വാഹന പരിശോധനയ്ക്കിടെയാണ് കെഎല്‍ 60 എല്‍ 425 നമ്പര്‍ സ്‌കൂട്ടി നീലേശ്വരം എസ്‌ഐ മോഹനന്‍ പിടിച്ചെടുത്തത്. കോട്ടപ്പുറത്തു നിന്ന് നീലേശ്വരം ടൗണിലേക്ക് ഓടിച്ചുവരികയായിരുന്നു സ്‌കൂട്ടി.

Post a Comment

0 Comments