ബസ്സ്റ്റാന്റില്‍ ബഹളംവച്ചയാള്‍ അറസ്റ്റില്‍


ഭീമനടി: ലഹരിക്കടിമപ്പെട്ട് നര്‍ക്കിലക്കാട് ബസ് സ്റ്റാന്‍ഡില്‍ ബഹളം വെച്ചയാള്‍ അറസ്റ്റില്‍.
നര്‍ക്കിലക്കാട് പുളിക്കാല്‍ ഹൗസിലെ അജയ് മാത്യു (49) വിനെയാണ് ചിറ്റാരിക്കാല്‍ എസ്‌ഐ പി.ജി.രാജു അറസ്റ്റ് ചെയ്തത്. ഇന്നലെ സന്ധ്യയ്ക്ക് ആറരയോടെയാണ് സംഭവം.

Post a Comment

0 Comments