അളവില്‍ കൂടുതല്‍ മദ്യം: ഒരാള്‍ അറസ്റ്റില്‍


നീലേശ്വരം : അനുവദിച്ച അളവില്‍ കൂടുതല്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം കൈവശം വച്ചയാളെ നീലേശ്വരം എസ്‌ഐ കെ.പി.സതീഷ് അറസ്റ്റ് ചെയ്തു.
കൊയാമ്പുറം കുരിക്കള്‍ വളപ്പില്‍ കെ.വി.ദിനേശനാണ് (51) പിടിയിലായത്. കരുവാച്ചേരിയില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Post a Comment

0 Comments