അടിസ്ഥാന വികസനത്തിന് ഫണ്ട്


കാസര്‍കോട്: വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനും മികച്ച ഭൗതിക സാഹചര്യമൊരുക്കുന്നതിനും സാമൂഹിക പ്രതിബദ്ധത ഫണ്ട് പ്രയോജനപ്പെടുത്തും.
ഇതു പ്രകാരം കുടിവെള്ള സൗകര്യത്തിനായി കിണറുകള്‍ നിര്‍മ്മിക്കും.
ഉപേക്ഷിക്കപ്പെട്ട കുഴല്‍ കിണറുകള്‍ ഉപയോഗക്ഷമമാക്കും. സ്‌കൂള്‍ കെട്ടിടങ്ങള്‍ ഭിന്നശേഷി സൗഹൃദമാക്കും. ഇതിനായി റാംപുകള്‍ നിര്‍മ്മിക്കും.

Post a Comment

0 Comments