കാസര്‍കോട്: കാസര്‍കോട് പോലീസ് സ്റ്റേഷനിലെ ക്രൈം നമ്പര്‍ 439/ 2018 കേസില്‍ പിടിച്ചെടുത്ത കെ എല്‍ 14 കെ8965 എന്ന വ്യാജ നമ്പര്‍ പതിപ്പിച്ച ഓട്ടോറിക്ഷ സര്‍ക്കാരിലേക്ക് കണ്ടുകെട്ടുന്നതില്‍ ആക്ഷേപമോ പരാതികളോ ഉള്ളവര്‍ കാസര്‍കോട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ക്ക് സമര്‍പ്പിക്കണം.
0 Comments