കുടുംബ സംഗമം


വെള്ളിക്കോത്ത് : അടോട്ട് പണിക്കര്‍വീട് തറവാട് കുടുംബ സംഗമം സംഘടിപ്പിച്ചു.
രക്ഷാധികാരി എം വി പവിത്രന്‍ സംഗമം ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് കെ ടി കരുണന്‍ അധ്യക്ഷത വഹിച്ചു. കെ.ടി.അച്ചുതന്‍, കെ ടി നാരായണന്‍, ടി വി അച്ചുതന്‍, ബാലന്‍ പെരിയ, വേണു അയ്യങ്കാവ്, സതി വെള്ളിക്കോത്ത്, കുമാരി വെള്ളിക്കോത്ത് രോഹിണി അടമ്പില്‍, സുരേശന്‍ നീലേശ്വരം എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി സി കെ ജനാര്‍ദ്ദനന്‍ സ്വാഗതവും വിജിത ചന്ദ്രന്‍ നന്ദിയും പറഞ്ഞു.

Post a Comment

0 Comments