പേപ്പര്‍ബാഗ്,തുണിസഞ്ചി നിര്‍മ്മാണ പരിശീലനം


കാസര്‍കോട്: പ്ലാസ്റ്റിക് ഉപേക്ഷിക്കൂ പരിസ്ഥിതി സംരക്ഷിക്കൂ എന്ന മുദ്രാവാക്യത്തോടുകൂടി, നാഷണല്‍ സ്‌കില്‍ ഡവലപ്‌മെന്റ് ബോര്‍ഡും സ്വദേശി ഗ്രാമവികസനകേന്ദ്രവും സംയുക്തമായി അഞ്ച്തരം പേപ്പര്‍ ബാഗ് നിര്‍മ്മാണത്തിലും, തുണിസഞ്ചി നിര്‍മ്മാണത്തിലും പരിശീലനം നല്‍കുന്നു.
മൂന്നുദിവസത്തെ പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് യൂണിറ്റ് തുടങ്ങാന്‍ ആവശ്യമായ സാങ്കേതിക സഹായവും നല്‍കും. ഫോണ്‍ 9447040831.

Post a Comment

0 Comments