നടുറോഡില്‍ ബഹളം: യുവാവ് അറസ്റ്റില്‍


അജാനൂര്‍ : ലഹരിക്കടിമപ്പെട്ട് ഇഖ്ബാല്‍ റോഡില്‍ ബഹളം വച്ച യുവാവിനെ ഹൊസ്ദുര്‍ഗ് എസ്‌ഐ ടി.കെ.മുകുന്ദന്‍ അറസ്റ്റ് ചെയ്തു.
അജാനൂരിലെ സി.എ.അഫ്രീദിനെ (18) യാണ് അറസ്റ്റ് ചെയ്തത്. ജനുവരി രണ്ടിന് ഉച്ചയ്ക്ക് മൂന്നര മണിയോടെയാണ് പൊതുജനങ്ങള്‍ക്കും യാത്രക്കാര്‍ക്കും ശല്യമുണ്ടാക്കും വിധം ഇയാള്‍ സ്വയം നിയന്ത്രിക്കാനാകാതെ ബഹളംവെച്ചത്.

Post a Comment

0 Comments