വിളംബര ജാഥ നടത്തി


മുളിയാര്‍: മുസ്ലിംലീഗ് ജില്ലാ കമ്മിറ്റി നീലേശ്വരം മുതല്‍ കമ്പള വരെ ഇന്നും നാളെയും നടത്തുന്ന ദേശ് രക്ഷാ മാര്‍ച്ചിന്റെ പ്രചരണാര്‍ത്ഥം മുളിയാര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബോവിക്കാനം ടൗണില്‍ വിളംബര ജാഥ നടത്തി.
കെ.ബി.മുഹമ്മദ് കുഞ്ഞി, എസ്.എം.മുഹമ്മദ് കുഞ്ഞി, ഖാലിദ് ബെള്ളിപ്പാടി, ബാതിഷ പൊവ്വല്‍, മന്‍സൂര്‍മല്ലത്ത്, സിദ്ധീഖ് ബോവിക്കാനം, അബ്ബാസ് കൊള്‍ച്ചപ്, ബി.കെ.ഹംസ, ഷെഫീഖ് മൈക്കുഴി, അബൂബക്കര്‍ ചാപ്പ,അഷ്‌റഫ് ബോവിക്കാനം, കെ.മുഹമ്മദ് കുഞ്ഞി, ഇബ്രാഹിം കോട്ട, ഹനീഫ് പൈക്കം, ബി.എം. ഹാരിസ്, ബി.എ.റഹിമാന്‍ ബെള്ളിപ്പാടി, മുക്രി അബ്ദുല്‍ ഖാദര്‍ ഹാജി, എ.ബി.അബ്ദുല്ല,ഖാലിദ് മല്ലം, പി.സി. മസൂദ്, ഉനൈസ് മദനി നഗര്‍, എസ്.എം. മുജീബ്, സഫ്വാന്‍കോട്ട, മന്‍സൂര്‍ സ്റ്റോര്‍, മുനീര്‍ പാറ, അബ്ബാസ് മലബാര്‍, നേതൃത്വം നല്‍കി.

Post a Comment

0 Comments