റിട്ട. ഉദ്യോഗസ്ഥന്‍ തൂങ്ങി മരിച്ചു


നീലേശ്വരം: റിട്ടയേര്‍ഡ് എക്‌സൈസ് ജീവനക്കാരന്‍ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചു.
കണിച്ചിറ കൊട്രച്ചാലിലെ പി.പ്രേമനെയാണ് (59) മരിച്ച നിലയില്‍ കണ്ടത്. ഭാര്യ: ടി.വി.സുപ്രിയ. മക്കള്‍: അവിനാശ് (മറൈന്‍ എന്‍ജിനിയര്‍), അഞ്ജന (ബാംഗ്ലൂര്‍). സഹോദരങ്ങള്‍: പത്മനാഭന്‍ (തയ്യില്‍), പരേതരായ രാജന്‍, ദാസന്‍, ബാലു, സോമന്‍, മൈഥിലി, ബേബി, ലീല.

Post a Comment

0 Comments