ബൈക്ക് ഉടമയ്‌ക്കെതിരെ കേസ്


നീലേശ്വരം : വാഹന പരിശോധനയ്ക്കിടെ പോലീസ് കൈകാണിച്ചിട്ടും നിര്‍ത്താതെ ഓടിച്ചു പോയ മോട്ടോര്‍ സൈക്കിള്‍ ഉടമയ്‌ക്കെതിരെ കേസ്.
കെഎല്‍ 60 എസ് 4045 നമ്പര്‍ മോട്ടോര്‍ സൈക്കിള്‍ ഉടമയ്‌ക്കെതിരെയാണു നീലേശ്വരം പോലീസ് കേസെടുത്തത്. കഴിഞ്ഞദിവസം നീലേശ്വരം ബസ് സ്റ്റാന്‍ഡിനു സമീപം വാഹന പരിശോധനയ്ക്കിടെയാണ് സംഭവം.

Post a Comment

0 Comments