ഫാഷന്‍ ഡിസൈനിംങ്


കാസര്‍കോട്: കാസര്‍കോട് ഗവണ്‍മെന്റ് ഐ.ടി.ഐ. യില്‍ ഇന്‍സ്റ്റിററ്യൂട്ട് മാനേജ്‌മെന്റ് കമ്മറ്റിയുടെ കീഴില്‍ ആരംഭിക്കുന്ന ഹ്രസ്വകാല ഫാഷന്‍ ഡിസൈനിങ് കോഴ്‌സിലേക്ക് അപേക്ഷിക്കാം.
എസ്.എസ്.എല്‍.സി. യാണ് അടിസ്ഥാന യോഗ്യത. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരിഅഞ്ച്. ഫോണ്‍: 04994 256 4 40, 9497142587.

Post a Comment

0 Comments