തീരദേശ മഹല്ലുകള്‍ പൗരത്വ സംരക്ഷണ റാലി നടത്തി


കാഞ്ഞങ്ങാട്: ബാവാനഗര്‍, കല്ലൂരാവി, ആവിയില്‍ ജമാ അത്ത് കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തില്‍ കാഞ്ഞങ്ങാട് തീരദേശമഹല്ലുകളുടെ പൗരത്വ സംരക്ഷണ റാലി സംഘടിപ്പിച്ചു.
മഹല്ല് ഭാരവാഹികളായ പി.കെ.അബ്ദുല്ലകുഞ്ഞി, എം.വി.ഹസൈനാര്‍, മുഹമ്മദ്കുഞ്ഞി കല്ലൂരാവി, പി.കെ. സുബൈര്‍, സി.കെ.അഷറഫ്, സി.കെ.കരീം, എ.കുഞ്ഞബ്ദുല്ല, അസീസ് വൈറ്റ് ഹൗസ്, ബാവാനഗര്‍ ഖത്തീബ് ജഅഫര്‍ ബുസ്താനി , കല്ലൂരാവി ഖത്തീസ് മുഹമ്മദ് സുഹൈല്‍ ഫൈസി ,ആവിയില്‍ ഖതീബ് അബ്ദുല്ല അഷറഫി, എന്‍ എ ഖാലിദ്, മുഹമ്മൂദ് മുറിയനാവി, സി.എച്ച്.അഹമ്മദ്കുഞ്ഞി ഹാജി, രാജീവന്‍ മാസ്റ്റര്‍, പവിത്രന്‍ മാസ്റ്റര്‍ എന്നിവര്‍ സംബന്ധിച്ചു.

Post a Comment

0 Comments