കാസര്‍കോട്: മുപ്പതോളം അംഗന്‍വാടികളില്‍ കുമാരി ക്ലബ്ബുകള്‍ സ്ഥാപിച്ച് പുസ്തകങ്ങളും അലമാരയും വിതരണം ചെയ്യുന്നതാണ് പദ്ധതി.
പി.എസ്.സി പഠനത്തിന് ആവശ്യമായ പുസ്തകങ്ങള്‍ ഉള്‍പ്പെടെ നിരവധി പുസ്തകങ്ങള്‍ വിവിധ അങ്കണ്വാടികളിലേക്കായി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിതരണം ചെയ്തു.
കൗമാരക്കാരില്‍ പോഷകാഹാരക്കുറവ് ശ്രദ്ധയില്‍ പെട്ടതിനെ തടര്‍ന്ന് ബ്ലോക്ക് പഞ്ചായത്ത് നേതൃത്വത്തില്‍ ഗ്രാമ പഞ്ചായത്തുകളിലൂടെ പോഷകാഹാരം വിതരണം ചെയ്യുന്ന പദ്ധതിയും പരിഗണനയിലാണ്.
0 Comments