കാഞ്ഞങ്ങാട് : രണ്ടുപേരെ പിറകിലിരുത്തി അശ്രദ്ധയോടെ സ്കൂട്ടര്‍ ഓടിച്ചയാളെ അറസ്റ്റ് ചെയ്തു.
ഇരിയ ലാലൂര്‍ വലിയകടവ് ഹൗസിലെ കെ.മണികണ്ഠനെയാണ് (21) അമ്പലത്തറ എസ്ഐ കെ.പ്രശാന്ത് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം രാത്രി പാറപ്പള്ളിയില്‍ വാഹന പരിശോധനയ്ക്കിടെയാണ് ഇയാള്‍ മാവുങ്കാലില്‍ നിന്ന് ഇരിയ ഭാഗത്തേക്ക് കെഎല്‍ 79, 5180 നമ്പര്‍ സ്കൂട്ടര്‍ ഓടിച്ചെത്തിയത്.
0 Comments