ലോഗോ ക്ഷണിച്ചുകാഞ്ഞങ്ങാട്: മാര്‍ച്ച് 27, 28, 29 തീയതികളിലായി കാഞ്ഞങ്ങാട്‌നടക്കുന്ന എ.ഐ. വൈ. എഫ് കാസര്‍കോട്ജില്ലാ സമ്മേളനത്തിനായുള്ള ലോഗോയ്ക്കായി അപേക്ഷ ക്ഷണിച്ചു.
ഫെബ്രുവരി അഞ്ചിനകം തപാല്‍ മാര്‍ഗ്ഗത്തില്‍ കണ്‍വീനര്‍,എ.ഐ.വൈ.എഫ് കാഞ്ഞങ്ങാട് ജില്ലാ സമ്മേളനം, എം.എന്‍ സ്മാരകം, ടി.ബി റോഡ് കാഞ്ഞങ്ങാട് എന്ന വിലാസത്തിലോ, മശ്യളസമമെ ൃമഴീ റ@ഴാമശഹ.രീാ എന്ന മെയില്‍ ഐഡിയിലോ അപേക്ഷിക്കാം .കൂടുതല്‍ വിവരങ്ങള്‍ക്ക് 9447388291 ,82812855 91 എന്ന നമ്പറില്‍ ബന്ധപ്പെടണം.

Post a Comment

0 Comments