നീലേശ്വരം: നീലേശ്വരം നഗരസഭാ പരിധിയിലെ പി. എം. എ.വൈ., ലൈഫ് പദ്ധതിയില്‍ വീടുകള്‍ പൂര്‍ത്തിയാക്കിയ ഗുണഭോക്താക്കളുടെ കുടുംബ സംഗമവും അദാലത്തും നാളെ നീലേശ്വരം ശ്രീവത്സം ഓഡിറ്റോറിയത്തില്‍ നടക്കും.
റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന് ഉദ്ഘാടനം ചെയ്യും. എം. രാജഗോപാലന്‍ എം.എല്‍.എ. അധ്യക്ഷത വഹിക്കും.
0 Comments