അസംഘടിത തൊഴിലാളികള്‍ക്കും വ്യാപാരികള്‍ക്കും പെന്‍ഷന്‍


കാസര്‍കോട്: അസംഘടിത തൊഴിലാളികള്‍ക്കായി നടപ്പാക്കുന്ന പ്രധാനമന്ത്രി ശ്രം യോഗി മാന്‍ധന്‍ പെന്‍ഷന്‍ പദ്ധതിയിലേക്ക് അപേക്ഷിക്കാം.
18 നും 40നുമിടയില്‍ പ്രായമുള്ള തൊഴിലുറപ്പ് തൊഴിലാളികള്‍,അങ്കനവാടി ജീവനക്കാര്‍,ആശാ വര്‍ക്കേഴ്‌സ്,വഴിവാണിഭക്കാര്‍,ഗാര്‍ഹീക തൊഴിലാളികള്‍,കര്‍ഷകതൊഴിലാളികള്‍,മത്സ്യത്തൊഴിലാളികള്‍,ഇഷ്ടിക തൊഴിലാളികള്‍ തുടങ്ങി വിവിധ അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് അപേക്ഷിക്കാം. കുടുതല്‍ വിവരങ്ങള്‍ റഹീസമമെൃഴ ീറ@ഴാമശഹ.രീാ മെയിലു വഴിയും 18002676888 എന്ന നമ്പറിലും ലഭിക്കും.

Post a Comment

0 Comments