ടെന്‍ണ്ടര്‍ ക്ഷണിച്ചു


നീലേശ്വരം: നീലേശ്വരം അഡീഷ്ണല്‍ ശിശുവികസന പദ്ധതി ഓഫീസിന്റെ പരിധിയില്‍ വരുന്ന 100 ജനറല്‍ അങ്കണവാടികളിലേക്കും നാല് മിനി അങ്കണവാടികളിലേക്കും ആവശ്യമായ അങ്കണവാടി കണ്ടിജന്‍സി വിതരണം ചെയ്യുന്നതിന് സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ണ്ടര്‍ ക്ഷണിച്ചു.
ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തിയ്യതി ജനുവരി 29 ന് ഉച്ചയ്ക്ക് രണ്ട് മണി വരെ. ഫോണ്‍: 0467 2263520

Post a Comment

0 Comments