പരസ്യമദ്യപാനം: അറസ്റ്റ്


കാഞ്ഞങ്ങാട്: ഇരിയ ബസ് കാത്തിരിപ്പുകേന്ദ്രത്തിനു സമീപം പരസ്യമദ്യപാനം നടത്തിയയാള്‍ അറസ്റ്റില്‍.
പൂണൂര്‍ ഹൗസിലെ എം.രാധാകൃഷ്ണനെ (46) യാണ് അമ്പലത്തറ എസ്‌ഐ കെ.പ്രശാന്ത് അറസ്റ്റ് ചെയ്തത്.

Post a Comment

0 Comments