പരാതി പരിഹാര അദാലത്ത്


കാസര്‍കോട്: ജില്ലാ കളക്ടറുടെ ആഭിമുഖ്യത്തില്‍ ഹോസ്ദുര്‍ഗ്,വെള്ളരിക്കുണ്ട്,കാസര്‍കോട്,മഞ്ചേശ്വരം താലൂക്കുകളില്‍ നടത്തുന്ന താലൂക്ക്തല പരാതി പരിഹാര അദാലത്തിന്റെ ഭാഗമായി ജനുവരി 15 ന് രാവിലെ 9.30 ന് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ കൂടിയാലോചനാ യോഗം ചേരും.

Post a Comment

0 Comments