അപേക്ഷ ക്ഷണിച്ചു


കാസര്‍കോട്: കലാകായിക അക്കാദമിക രംഗത്ത് 2019-20 അധ്യായന വര്‍ഷത്തില്‍ കേന്ദ്രസംസ്ഥാന തലങ്ങളില്‍ ഉന്നത വിജയം കരസ്ഥമാക്കിയിട്ടുളള കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായിട്ടുളള തൊഴിലാളികളുടെ മക്കള്‍ക്ക് പ്രത്യേക പാരിതോഷികം നല്‍കുന്നതിനായുളള അപേക്ഷകള്‍ ജനുവരി 27 മുതല്‍ സ്വീകരിക്കും.
അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 29 ന്.ഫോണ്‍ 0467 2205380.

Post a Comment

0 Comments