ബലൂണുകള്‍ പറത്തി ലോങ്ങ് മാര്‍ച്ചിന് അഭിവാദ്യം


ഉദുമ: സി എ എ നിയമത്തെ ആകാശത്തേക്ക് പറത്തി പിഞ്ചുകുരുന്നുകള്‍ രാജ് മോഹന്‍ ഉണ്ണിത്താന്‍ എം. പി നയിക്കുന്ന ലോങ്ങ് മാര്‍ച്ചിന് ആവേശമായി.
ജവഹര്‍ ബാലജനവേദി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മോദി ഗവര്‍മെന്റിന്റെ സി എ എ കരിനിയമത്തെ പ്രതീകാത്മകാമായി കാറ്റില്‍ പറതുന്നത്തിന്റെ ഭാഗമായി ചീ ഇഅഅ ,ചീ ചഞഇ ഹാഷ് ടാഗ് പതിച്ച നൂറുകണക്കിന് ബലൂണുകള്‍ ആകാശത്തേക്കു പറത്തി. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി നയിക്കുന്ന ലോങ്ങ് മാര്‍ച്ചിന് ഉദുമയില്‍ അഭിവാദ്യം അര്‍പ്പിച്ചു.

Post a Comment

0 Comments