ചിറ്റാരിക്കാല്‍ : ലഹരിക്കടിമപ്പെട്ടു ചിറ്റാരിക്കാല്‍ ടൗണില്‍ ബഹളം വച്ച യുവാവിനെ ചിറ്റാരിക്കാല്‍ എസ്ഐ, കെ.പി.വിനോദ് കുമാര്‍ അറസ്റ്റ് ചെയ്തു.
കാറ്റാംകവല അതിരുമാവ് വടക്കേയില്‍ ഹൗസിലെ സുധീഷ് കുമാറിനെ (24) യാണ് അറസ്റ്റ് ചെയ്തത്. ഇന്നലെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
0 Comments