നീലേശ്വരം: കോഴിക്കോട് സോണല്‍ ഐജി അശോക് യാദവ് നീലേശ്വരം പോലീസ് സ്റ്റേഷനില്‍ പരിശോധനയ്ക്കെത്തി.
മൂന്നു വര്‍ഷത്തിലൊരിക്കല്‍ ജില്ലയിലെ പ്രധാന പോലീസ് സ്റ്റേഷനുകളില്‍ മാറിമാറി നടക്കുന്ന പരിശോധനയുടെ ഭാഗമായാണ് സന്ദര്‍ശനം.
നീലേശ്വരം സ്റ്റേഷനിലെയും സിഐ ഓഫീസിലെയും ഉദ്യോഗസ്ഥര്‍ ഇതിനുള്ള ഒരുക്കങ്ങളിലായിരുന്നു. സ്റ്റേഷന് വളപ്പിലെയും ശുചിത്വം, അടിസ്ഥാന സൗകര്യങ്ങള്‍, റെക്കോര്‍ഡുകള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിച്ചു.
0 Comments