മാലിന്യം ഒഴുക്കിയത് ചോദ്യം ചെയ്തതിന് മര്‍ദ്ദനം


ചെറുവത്തൂര്‍: ഹൗസ് ബോട്ടില്‍ നിന്നു മാലിന്യം ഒഴുക്കി വിടുന്നത് ചോദ്യം ചെയ്ത വിരോധത്തില്‍ മര്‍ദ്ദിച്ചതായി പരാതി.
അച്ചാംതുരുത്തി കാട്ടാമ്പള്ളി ഹൗസിലെ കെ.സുരേഷിനാണ് (42) പുതുവത്സര ദിനത്തില്‍ പുലര്‍ച്ചെ മര്‍ദ്ദനമേറ്റത്. അച്ചാംതുരുത്തിയിലെ വിനോദാണ് മര്‍ദ്ദിച്ചതെന്ന് സുരേഷ് ചന്തേര പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പോലീസ് കേസെടുത്തു.

Post a Comment

0 Comments