ഓഫീസ് മാറ്റി


നീലേശ്വരം: വിശ്വകര്‍മ്മ സര്‍വ്വീസ് സൊസൈറ്റി, നാഷണല്‍ ട്രേഡ് യൂണിയന്‍ സെന്റര്‍ എന്നീ സംഘടനകളുടെ ജില്ലാക്കമ്മിറ്റി ഓഫീസ് മെയിന്‍ ബസാറിലെ സൗത്ത് ഇന്ത്യന്‍ ബാങ്കിന് സമീപത്തുളള കെട്ടിടത്തിന്റെ മുകളിലെ നിലയിലേക്ക് മാറ്റിയതായി ജില്ലാ സെക്രട്ടറി രവി കോട്ടുമൂല അറിയിച്ചു.

Post a Comment

0 Comments