കാസര്‍കോട്: കര്‍ഷക സാങ്കേതിക വിദ്യ വൈദഗ്ധ്യമുള്ള മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്ന കോള്‍ സെന്ററുകള്‍ എസ്.എഫ്.എ.സിയുടെ ആഭിമുഖ്യത്തില്‍ ലഭ്യമാക്കും. ഇതിനായി പ്രത്യേക പോര്‍ട്ടല്‍ നിര്‍മ്മിക്കും. അഗ്രി സ്റ്റാര്‍ട്ട്പ്പുകള്‍ ഉള്‍പ്പെടെ 100 ഓളം കര്‍ഷകരുടെ നൂതന ആശയങ്ങള്‍ പ്രോത്സാഹിപ്പിക്കും. ആത്മ പദ്ധതിയുടെ നേതൃത്വത്തില്‍ 200 ഫാം ഫീല്‍ഡ് സ്കൂള്‍ പ്രോത്സാഹിപ്പിക്കും. കാര്‍ഷിക സര്‍വ്വകലാശാലയുടെ നേതൃത്വത്തില്‍ നടത്തുന്ന പച്ചക്കറികളിലെ പ്രതിമാസ കീടനാശിനി അവശിഷ്ട പരിശോധന ഫലം സര്‍ക്കാര്‍ വെബ്സൈറ്റിലൂടെ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കും.
0 Comments