കാഞ്ഞങ്ങാട്: സെറ്റോ ഹോസ്ദുര്‍ഗ്ഗ് താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് ആലാമിപ്പള്ളി ബസ്റ്റാന്റ് പരിസരത്ത് നടത്തിയ പ്രതിഷേധ കൂട്ടായ്മ എച്ച്.എസ്.ടി.എ.സംസ്ഥന പ്രസിഡണ്ട് എം.രാധാകൃഷ്ണന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.
കെ.എസ്.ടി.എ.സംസ്ഥന നിര്‍വ്വാഹക സമിതി അംഗം പി.ശശിധരന് മുഖ്യപ്രഭാഷണം നടത്തി. സെറ്റോ താലൂക്ക് ചെയര്മാന് വി.എം.രാജേഷ് അധ്യക്ഷനായി. കെ.പി.എസ്.ടി.എ.ജില്ലാ പ്രസിഡണ്ട് പി.ജയരാജന്, ജില്ലാ സെക്രട്ടറി ജി.കെ.ഗിരീഷ്, രാമചന്ദ്രന് അടിയോടി, പി.രതീഷ്, കെ.വി.രാജീവന്, എം.വി ജയകുമാരന്‍ നായര്‍, പി.കെ.ഹരിദാസ് എന്നിവര്‍ സംസാരിച്ചു. കെ.രാജീവന് സ്വാഗതം പറഞ്ഞു.
0 Comments